Surprise Me!

കോണ്‍ഗ്രസും AAPയും സഖ്യമുണ്ടാക്കിയിട്ടും കാര്യമില്ല | #ElectionResults2019 | Oneindia Malayalam

2019-05-24 82 Dailymotion

Delhi BJP gets More Votes Than Congress, AAP Combined<br /><br />രാജ്യതലസ്ഥാനത്ത് ബിജെപിയുടെ പ്രകടനം അതുല്യമായിരുന്നു. ഏഴ് മണ്ഡലങ്ങളും തൂത്തുവാരിയ ബിജെപിയുടെ തേരേട്ടത്തില്‍ തകര്‍ന്നത് കോണ്‍ഗ്രസ് മാത്രമല്ല എഎപിയുമാണ്. കോണ്‍ഗ്രസിനേക്കാള്‍ പിന്നിലായി ആം ആദ്മി പാര്‍ട്ടി. ഇരു പാര്‍ട്ടികളും ഒരുമിച്ചാല്‍ ദില്ലിയില്‍ ബിജെപിയെ പരാജയപ്പെടുത്താമെന്നായിരുന്നു പ്രവചനങ്ങള്‍.<br />

Buy Now on CodeCanyon